Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday August 26, 2026
Wednesday August 26, 2026

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ധി​ക്ക്​ ശേ​ഷ​മു​ള്ള ആ​ദ്യ നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്ക​മാ​കും

തി​രു​വ​ന​ന്ത​പു​രം : ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ധി​ക്ക്​ ശേ​ഷ​മു​ള്ള ആ​ദ്യ നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്ക​മാ​കും. ധ​ന​കാ​ര്യ​വും നി​യ​മ​നി​ർ​മാ​ണ​വു​മാ​ണ്​ പ്ര​ധാ​ന അ​ജ​ണ്ട​ക​ളെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ-​പ​രാ​ജ​യ​ങ്ങ​ളു​ടെ തു​ട​ർ​വാ​ദ​മു​ഖ​ങ്ങ​ൾ​ക്കും ചൂ​ടേ​റി​യ വാ​ഗ്വാ​ദ​ങ്ങ​ൾ​ക്കും

ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിന് നേരെ ഭീകരാക്രമണം; 10 മരണം

ജമ്മു കശ്മീർ : ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിന് നേരെ ഭീകരാക്രമണം. റീസിയിൽ തീർഥാടകർ സഞ്ചരിച്ച ബസിനുനേരെ ഭീകരർ വെടിയുതിർത്തു. ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞ്

തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറി നരേന്ദ്ര മോദി; സഖ്യകക്ഷികൾക്ക് 5 ക്യാബിനറ്റ് പദവി ഉൾപ്പെടെ 11 സ്ഥാനങ്ങൾ

ന്യൂഡൽഹി : തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറി നരേന്ദ്ര മോദി. 72 അംഗ മന്ത്രിസഭയിൽ 61 മന്ത്രിസ്ഥാനങ്ങൾ ബിജെപി എടുത്തപ്പോൾ സഖ്യകക്ഷികൾക്ക് ലഭിച്ചത് 5 ക്യാബിനറ്റ് പദവി

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പിന് സമാപനം

കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പിന് സമാപനം. അവസാന വിമാനത്തിൽ 322 പേരാണ് ഹജ്ജിന് പുറപ്പെട്ടത്. സൗദി എയർലൈൻസിൻ്റെ 9 വിമാനങ്ങൾ

സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ഇല്ല; സഹമന്ത്രി പദവി മാത്രമാകും ഉണ്ടാകുക

ന്യൂഡൽഹി : മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ തൃശൂർ നിന്നുള്ള എംപി സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവിയുള്ള മന്ത്രി സ്ഥാനം ഇല്ല. സഹമന്ത്രി പദവി മാത്രമാകും ഉണ്ടാകുക.

ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരെ ആറു റൺസിന്‍റെ അവിശ്വസനീയ ജയം സ്വന്തമാക്കി ഇന്ത്യ

ന്യൂയോർക് : ഇന്ത്യയുടെ കൈയിൽനിന്ന് പോയെന്ന് ഏവരും ഉറപ്പിച്ച മത്സരം തിരിച്ചുപിടിച്ച് ബൗളർമാർ. ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരെ ആറു റൺസിന്‍റെ അവിശ്വസനീയ ജയം സ്വന്തമാക്കി ഇന്ത്യ.

മുതുകുടയിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു; ആളപായം ഇല്ല

തളിപ്പറമ്പ : ശക്തമായ കാറ്റിലും മഴയിലും മുതുകുടയിലെ ബ്യൂട്ടീഷ്യൻ ഇടച്ചേരിയൻ മഹേഷിന്റെ വീട് തകർന്നു. വീടിന്റെ മേൽക്കുര തകർന്നാണ് അപകടം ഉണ്ടായത്. വീട്ടിൽ മഹേഷും ഭാര്യയും രണ്ടു

മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡൽഹി : നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മോദിക്ക് പിന്നാലെ കേന്ദ്ര

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കുന്നു

തളിപ്പറമ്പ് : തളിപ്പറമ്പ നിയോജക മണ്ഡലത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ യുടെ നേതൃതൃത്വത്തിൽ നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ-പാകിസ്താന്‍ മത്സരം ഇന്ന്

ന്യൂയോര്‍ക്ക് : അടങ്ങാത്ത വിജയദാഹവുമായി ഇന്ത്യ, മുറിവേറ്റ മനസ്സുമായി പാകിസ്താന്‍. ലോകക്രിക്കറ്റിലെ ഹെവിവെയ്റ്റ് പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങി. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യ-പാകിസ്താന്‍