നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും; അന്വേഷണം ആവശ്യപ്പെട്ട് കേരളവും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തയച്ചു
തിരുവനന്തപുരം : കാൽക്കോടിയോളം വിദ്യാർഥികൾ എഴുതിയ നീറ്റ് -യു.ജി പരീക്ഷയിൽ ആരോപിക്കപ്പെടുന്ന ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരളവും. ഇതുസംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.