Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday August 25, 2026
Tuesday August 25, 2026

ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിതോടെ ഒാഹരി വിപണയിൽ വൻ ഇടിവ്

ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിതോടെ ഒാഹരി വിപണയിൽ വൻ ഇടിവ്. പ്രധാന ഓഹരി സൂചികയായ നിഫ്റ്റിയും സെൻസെക്സും രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു. നിഫ്റ്റി 500 ലേറെയും സെൻസെക്സ്

കണ്ണൂര്‍ മണ്ഡലത്തില്‍ കെ.സുധാകരന്‍ വന്‍ ലീഡിലേക്ക് കുതിക്കുന്നു

കണ്ണൂര്‍ : കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ കെ.സുധാകരന്‍ വന്‍ ലീഡിലേക്ക് കുതിക്കുന്നു. സുധാകരന് വെല്ലുവിളിയുയര്‍ത്താന്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് സാധിച്ചില്ലെന്ന തരത്തിലാണ് ഫലം പറയുന്നത്.

തമിഴ്നാട്ടിൽ നിലം തൊടാതെ ബിജെപി; ഇന്ത്യ സഖ്യം മുന്നേറുന്നു

ചെന്നൈ : തമിഴ്നാട്ടിൽ നിലം തൊടാതെ ബിജെപി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴ്നാട്ടിൽ ഇൻഡ്യ സഖ്യം മുന്നേറുകയാണ്. ആദ്യ സൂചനകളുടെ അടിസ്ഥാനത്തിൽ 39 സീറ്റുകളുള്ള തമിഴ്നാട്ടിൽ 38 സീറ്റുകളിലും

കാസര്‍കോട് വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥലസൗകര്യം കുറഞ്ഞതിൽ പരാതിയുമായി സ്ഥാനാർത്ഥികൾ

കാസര്‍കോട് : വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥലസൗകര്യം കുറഞ്ഞതിൽ പരാതിയുമായി സ്ഥാനാർത്ഥികൾ. വിശാലമായ ക്യാംപസ് ഉണ്ടായിട്ട് പോലും വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥലപരിമിതിയുണ്ടെന്നായിരുന്നു സ്ഥാനാർത്ഥികളുടെ പരാതി. കാസർകോട് കേന്ദ്രസർവകലാശാലയിലെ ബ്ലോക്കുകളിലാണ്

തൃശൂരിൽ ലീഡ് നില ഉയർത്തി സുരേഷ് ഗോപി; 30,000 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്

തൃശ്ശൂർ : തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മുന്നിട്ട് നിൽക്കുന്നു. ആദ്യ രണ്ട് മണിക്കൂർ പിന്നിട്ട വേളയിൽ സുരേഷ് ഗോപി 30,000 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്.

വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ ഗാന്ധി മുന്നില്‍

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും മുന്നിലാണ്. വയനാട്, റായ്ബറേലി മണ്ഡലങ്ങളിലാണ് രാഹുല്‍ മത്സരിക്കുന്നത്. 0

വോട്ടെണ്ണല്‍ തുടരുന്നു; ആദ്യ ഘട്ടത്തില്‍ ലീഡ് ചെയ്ത് ഇന്‍ഡ്യ മുന്നണി

ന്യൂഡല്‍ഹി : രാജ്യം കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു. ആദ്യ ഘട്ടത്തില്‍ ലീഡ് ചെയ്ത് ഇന്‍ഡ്യ മുന്നണി. 267 സീറ്റുകളോടെയാണ് ഇന്‍ഡ്യാ മുന്നണി ലീഡ് ചെയ്യുന്നത്.

മുതിർന്ന മാധ്യമ പ്രവർത്തകൻ ബി ആർ പി ഭാസ്‌കർ അന്തരിച്ചു

തിരുവനന്തപുരം : മുതിർന്ന മാധ്യമ പ്രവർത്തകൻ ബി ആർ പി ഭാസ്‌കർ അന്തരിച്ചു. തിരുവനന്തപുരത്താണ് മരണം. 93 വയസ്സായിരുന്നു. ചെന്നൈയിൽ നിന്ന് അടുത്ത കാലത്താണ് തിരുവനന്തപുരത്തേക്ക് ബി

കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ ആകെ പോസ്റ്റൽ വോട്ടുകൾ 14911

കണ്ണൂർ : തപാൽ വോട്ടുകളും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങി. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ ആകെ പോസ്റ്റൽ വോട്ടുകൾ 14911 ആണ്. 0 Facebook 0

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ്. എറണാകുളം, തൃശ്ശൂർ,