രാജ്യത്തെ 542 മണ്ഡലങ്ങളില്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി
രാജ്യത്തെ 542 മണ്ഡലങ്ങളില്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. കേരളത്തിലെ മൂന്നു മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍. ആറ്റിങ്ങല്‍, കൊല്ലം, കണ്ണൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നത്.