ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍
മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരെ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് സന്ദര്‍ശിച്ചു. ചെങ്ങളായി മാപ്പിള എല്‍പി സ്‌കൂൾ, പയ്യന്നൂർ വയക്കരയിലെ നവജ്യോതി, കോഴിച്ചാൽ സെന്റ് അഗസ്റ്റിൻ