Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday November 23, 2026
Monday November 23, 2026

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ നടി അൻസിബ കോടതിയിൽ

കൊച്ചി :കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ നടി അൻസിബ കോടതിയിൽ.സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതി നൽകിയിട്ടും ഇടപെട്ടില്ല. നടി ലക്ഷമി പ്രിയക്ക് എതിരെ നൽകിയ പരാതിയിലാണ് സംഭവം.

തലശ്ശേരിയിൽ 4.19 ഗ്രാം MDMA യുമായി മൂന്ന് യുവാക്കൾ പിടിയിൽ.

  തലശ്ശേരി: ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി നടത്തിയ രാത്രികാല വാഹന പരിശോധനയ്ക്കിടെ 4.19 ഗ്രാം എം.ഡി.എം.എ യുമായി മൂന്ന് യുവാക്കളെ തലശ്ശേരി പോലീസ് പിടികൂടി.മനയത്ത് വയൽ സ്വദേശി

സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം ‌പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം ‌പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ. പരാതിയിൽ കർശന നടപടിയെടുക്കാൻ വിഡി സതീശൻ നിർദേശം നൽകി. പരാതി ആഭ്യന്തര

പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം :അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് ബന്ധുക്കൾ

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് ബന്ധുക്കൾ. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും ഇടപെടൽ ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താന് പരാതി നൽകിയെന്നും

എം ​ആർ അജിത് കുമാറിന്റെ സസ്പെൻഷൻ ഉത്തരവ് പുറത്ത്

തിരുവനന്തപുരം: എം ​ആർ അജിത് കുമാറിന്റെ സസ്പെൻഷൻ ഉത്തരവ് പുറത്ത്. സസ്പെൻഷൻ ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ അജിത് കുമാറിന് പങ്കുണ്ടെന്ന്

എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടിയെടുത്ത് യുഡിഎഫ് സർക്കാർ. എംആർ അജിത് കുമാറിനെ സസ്പെൻൻ്റ് ചെയ്തു കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര

ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ

കണ്ണൂർ:അഞ്ചരക്കണ്ടി ഡൻ്റൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ.തലശ്ശേരി സെഷൻസ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഒളിച്ചു കളിക്കുന്ന പുലിയെ കണ്ടെത്താൻ തെരച്ചിൽ ഊർജ്ജിതം

    ചെങ്ങളായി:ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ പുലിയുടെ കാല്പാടുകൾ കാണപ്പെട്ട ചുഴലി പടിഞ്ഞാറെ മൂല, കുളത്തൂർ എന്നിവിടങ്ങളിലെ കാടുമൂടി കിടക്കുന്ന പ്രദേശങ്ങളിൽ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി.

ലഹരി ഇടപാടുകൾ നടത്തിയാൽ സംഘടനയിൽ നിന്നും പുറത്താക്കും

തളിപ്പറമ്പ്:കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ഭാഗമായി തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ കേരള പോലീസ് എക്സൈസ് സംയുക്തമായി വ്യാപാരികൾക്ക് വേണ്ടിയുള്ള ബോധവൽക്കരണ ക്ലാസ്സും ലഹരി വിരുദ്ധ ക്യാമ്പയിനും പ്രതിജ്ഞയും

തളിപ്പറമ്പ് തൃച്ചംബരത്തെ തളിയിൽ വീട്ടിൽ രുഗ്‌മിണി അമ്മ (87) നിര്യാതയായി

തളിപ്പറമ്പ് :തൃച്ചംബരം നാരായണ യിൽ പരേതനായ റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടർ കെ.വി നാരായണൻ നായരുടെ ഭാര്യ തളിയിൽ വീട്ടിൽ രുഗ്‌മിണി അമ്മ (87) നിര്യാതയായി.മക്കൾ : വാസന്തി