കൊച്ചി കളമശ്ശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച് സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നു
കൊച്ചി : കൊച്ചി കളമശ്ശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച് സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നു. ജോലി കഴിഞ്ഞു മടങ്ങവേ പെണ്‍കുട്ടിയെ തലയില്‍ മുണ്ടിട്ട് ഒരാള്‍ അക്രമിക്കുകയാ യിരുന്നു. കണ്ണൂര്‍