നീറ്റ് പരീക്ഷാ ക്രമക്കേട്; എന്‍ടിഎ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
ന്യൂഡൽഹി : നീറ്റില്‍ എന്‍ടിഎ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്ന് എന്‍ടിഎ പറഞ്ഞു. പട്‌നയിലും ഗോധ്രയിലും മാത്രമാണ് ക്രമക്കേടുകള്‍ നടന്നത്.വ്യാപക ചോര്‍ച്ച