പടിയൂര്‍ പൂവ്വം പുഴയില്‍ തെരച്ചില്‍ നടത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്ത ഫയര്‍ ആന്റ് റെസ്‌ക്യൂസേനയേയും സിവില്‍ ഡിഫന്‍സിനേയും ആദരിച്ചു
കണ്ണൂർ : പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ കല്യാട് സിബ്ഗ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്ത ഫയര്‍ ആന്റ് റെസ്‌ക്യൂസേനയേയും സിവില്‍ ഡിഫന്‍സിനേയും