യുവ സിനിമാപിന്നണി ഗായകനും ട്യൂഷൻ സെൻ്റർ അധ്യാപകനുമായ കീഴാറ്റൂരിലെ പി.വി.വിശ്വനാഥന്‍ നിര്യാതനായി
തളിപ്പറമ്പ : യുവ സിനിമാപിന്നണി ഗായകനും ട്യൂഷൻ സെൻ്റർ അധ്യാപകനുമായ തളിപ്പറമ്പ് കീഴാറ്റൂരിലെ പി.വി.വിശ്വനാഥന്‍(55) നിര്യാതനായി. മുരളി കുന്നുംപുറത്ത് നിര്‍മ്മിച്ച വെള്ളം എന്ന സിനിമയിലൂടെയാണ് പിന്നണി ഗായകനായത്.