ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടല്‍; അഞ്ച് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ : ജമ്മു- കശ്മീരിലെ കഠ്‍വ ജില്ലയിൽ അഞ്ച് സൈനികർക്ക് ജീവൻ നഷ്ടമാകാനിടയാക്കിയ ആക്രമണം നടത്തിയത് അതിർത്തി കടന്നെത്തിയ ഭീകരരെന്ന് നിഗമനം. കഠ്‍വ ജില്ലയിലെ മചേഡിയിൽ സൈനികരുടെ