കോപ അമേരിക്കയില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് അര്‍ജന്‍റീന സെമിഫൈനലില്‍
കോപ അമേരിക്കയില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് അര്‍ജന്‍റീന സെമിഫൈനലില്‍. പെനല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്‍റീനയുടെ ജയം (4–2). ഇക്വഡോറിന്റെ രണ്ടു കിക്കുകള്‍ എമിലിയാനോ മാര്‍ട്ടിനസ് തടുത്തു. അര്‍ജന്റീനയുടെ ആദ്യ കിക്ക്