ട്വന്റി-20 ലോകകപ്പ് നേടി രാജ്യത്തിന്റെ അഭിമാനം ലോകനെറുകയിലെത്തിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി : ട്വന്റി-20 ലോകകപ്പ് നേടി രാജ്യത്തിന്റെ അഭിമാനം ലോകനെറുകയിലെത്തിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഡല്‍ഹിയിലെത്തി. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ഇന്ത്യന്‍ ടീമുമായുള്ള ചാര്‍ട്ടേഡ് വിമാനം ഡല്‍ഹിയിലെ