കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ജീവനക്കാരുടെ സൂചനാ പണിമുടക്ക് നാളെ
കണ്ണൂർ : കേരള ഗവ. നഴ്സസ് യൂണിയൻ, എൻ.ജി.ഒ. അസോസി യേഷൻ എന്നിവയുടെ നേതൃത്വത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ജീവനക്കാർ 17-ന് സൂചനാ പണിമുടക്ക് നടത്തും.
കണ്ണൂർ : കേരള ഗവ. നഴ്സസ് യൂണിയൻ, എൻ.ജി.ഒ. അസോസി യേഷൻ എന്നിവയുടെ നേതൃത്വത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ജീവനക്കാർ 17-ന് സൂചനാ പണിമുടക്ക് നടത്തും.
കണ്ണൂര്‍ : കനത്ത മഴയെ തുടര്‍ന്ന് മസ്ക്കറ്റ് -കണ്ണൂര്‍ വിമാനം വഴിതിരിച്ചുവിട്ടു. മഴയെ തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവള ത്തിലെത്തിയ വിമാനം റണ്‍വേയില്‍ ഇറക്കാന്‍ സാധിച്ചില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക്
കണ്ണൂര്‍ : കലാഗ്രഹം ചാരിറ്റബിള്‍ സംഘടന ഏഴാം വാര്‍ഷികാഘോഷവും പ്രതിഭകള്‍ക്ക് പുരസ്കാരവിതരണവും നടത്തി. കണ്ണൂര്‍ മഹാത്മ മന്ദിരത്തിൽ നടന്ന ചടങ്ങ് സിനിമ സംഗീത സംവിധായകൻ ദർശൻ രാമൻ
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് കാലവർഷം ശക്തമായി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച്
കണ്ണൂർ : ഗ്ലോബൽ നായർ കൂട്ടായ്മയായ ദുബായിലെ പ്രണാം മലബാർ 2024 വർഷത്തെ വിദ്യാഭ്യാസ ധനസഹായ ത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ സാമ്പത്തികമായി
കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ താവക്കര കോംപ്ലക്സിൽ നടത്തിയ പരിശോധനയിൽ അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്തതിന് നാല് സ്ഥാപനങ്ങൾക്കും ബിൽഡിംഗ് ഉടമയ്ക്കുമെതിരെ നടപടികൾ സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടി/മിന്നൽ/കാറ്റോടു കൂടിയ
കണ്ണൂർ : കണ്ണൂർ ചിറക്കലിൽ വൻ കഞ്ചാവ് വേട്ട.എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ
തിരുവനന്തപുരം : മെഡിക്കൽ കോളജ് ലിഫ്റ്റിൽ രോഗി കുടുങ്ങി കിടന്നത് രണ്ടുദിവസം. ചികിത്സക്കായി എത്തിയ രവീന്ദ്രൻ നായരാണ് ലിഫ്റ്റ് പ്രവർത്തന രഹിതമായതിനെ തുടർന്ന് ലിഫ്റ്റിൽ അകപ്പെട്ടത്. ശനിയാഴ്ച
മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 91-ാം ജന്മദിനം. തകര്‍ന്ന തറവാട്ടുവീടിന്റെ മുകളില്‍ ചാരുപടിയുടെ മുന്നിലെ അരണ്ടവെളിച്ചത്തില്‍ അക്ഷരങ്ങളെ കോര്‍ത്തിണക്കിയ ആ കൂടല്ലൂരുകാരന്