തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
തലശ്ശേരി : തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. തലായി ഹാർബറിന് സമീപത്ത് നിന്നുമാണ് കോസ്റ്റൽ പോലീസ് മൃതദേഹം കണ്ടെത്തിയത്.