പകർച്ചവ്യാധി പ്രതിരോധം; പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തിന് വേണ്ടി പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ്