പഴയങ്ങാടിയിലെ വാതക ചോര്‍ച്ച; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
കണ്ണൂര്‍ : പഴയങ്ങാടി രാമപുരത്ത് ലോറിയില്‍ നിന്നുണ്ടായ വാതക ചോര്‍ച്ചയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവര്‍ വിപിനെതിരെയാണ് കേസെടുത്തത്. വാതക ചോര്‍ച്ചയില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തൊട്ടടുത്ത