Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday August 26, 2026
Wednesday August 26, 2026

എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം

കണ്ണൂർ : എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. സംഘർഷ സാധ്യത മേഖലകളിൽ പരിശോധന നടത്തും. തലശ്ശേരി, പാനൂർ, മട്ടന്നൂർ, ചൊക്ലി

മലയാളി എയര്‍ഹോസ്റ്റസ് ഹരിയാനയിലെ ഗുഡ്ഗാവില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ

മലയാളി എയര്‍ഹോസ്റ്റസ് ഹരിയാനയിലെ ഗുഡ്ഗാവില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ. ചെമ്പകപ്പാറ തമ്പാന്‍സിറ്റി വാഴക്കുന്നേല്‍ ബിജു-സീമ ദമ്പതിമാരുടെ മകള്‍ ശ്രീലക്ഷ്മി(24)യാണ് മരിച്ചത്. എയര്‍ ഹോസ്റ്റസായി ജോലി ലഭിച്ച് രണ്ടാഴ്ച

സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേർ മരിച്ചു

സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേർ മരിച്ചു. കനത്ത മഴയിൽ വടക്കൻ സിക്കിമിലെ ചുങ്‌താങ്, ലാച്ചുങ് എന്നിവിടങ്ങളിൽ കുടുങ്ങിയ വിദേശികൾ ഉൾപ്പെടെയുള്ള 1225 വിനോദസഞ്ചാരികളെ

യൂറോ കപ്പ്; ആദ്യ മത്സരത്തിനിറങ്ങിയ റൊണാൾഡോയുടെ പോർച്ചുഗലിന് ചെക്ക് റിപ്പബ്ലിക്കിനെതിരെ ജയം

യൂറോ കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ റൊണാൾഡോയുടെ പോർച്ചുഗലിന് ചെക്ക് റിപ്പബ്ലിക്കിനെതിരെ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽപ്പം വിയർത്ത പോർച്ചുഗൽ ചെക് ടീമിനെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം ആധിപത്യം

കാസർകോഡ് ചീമേനിയിൽ ചെങ്കൽപ്പണയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥികൾക്ക് മരിച്ചു

കാസർകോഡ് : കാസർകോഡ് ചീമേനിയിൽ ചെങ്കൽപ്പണയിലെ വെള്ളക്കെട്ടിൽ വീണ് മരിച്ച വിദ്യാർത്ഥികൾക്ക് കണ്ണീരണിഞ്ഞ് നാടിൻ്റെ യാത്രമൊഴി. കനിയന്തോൽ പൊതു ശ്‌മശാനത്തിൽ സംസ്‌കരിച്ചു. ചീമേനി കനിയന്തോലിൽ ചെങ്കൽപ്പണയിൽ മുങ്ങി

ആലുവയിൽ വൻ ലഹരി വേട്ട; ഒരു കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവതി പിടിയിൽ

കൊച്ചി : ആലുവയിൽ വൻ ലഹരി വേട്ട. ഒരു കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവതി പിടിയിൽ. ബെംഗളുരു മുനീശ്വര നഗർ സ്വദേശിനി സർമിൻ ആണ് പിടിയിലായത്.

കുവൈത്ത് തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് : തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്. 12.5 ലക്ഷം രൂപ വീതം ധനസഹായം നൽകും. കുവൈറ്റ് മം​ഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയിൽ സുഹൃത്തായ ഇൻസ്റ്റഗ്രാം താരം പിടിയിൽ. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. മകൾ മരിച്ചത് സൈബർ ആക്രമണം കാരണമാണെന്ന് കരുതുന്നില്ലെന്ന്

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; ഇന്ന് ആറ് ജില്ലകളിൽ യെലോ അലർട്ട്

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ഇന്ന് ആറ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ് .

പി.പി. സുനീര്‍, ജോസ് കെ. മാണി, ഹാരിസ് ബീരാന്‍ രാജ്യസഭാംഗങ്ങള്‍; മൂന്നുപേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

രാജ്യസഭാംഗങ്ങളായി സി.പി.ഐയിലെ പി.പി. സുനീര്‍ , കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോസ് കെ. മാണി, മുസ്‌ലിം ലീഗിലെ ഹാരിസ് ബീരാന്‍ എന്നിവരെ തിരഞ്ഞെടുത്തു. നാമനിര്‍ദ്ദേശ പത്രിക