Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday November 23, 2026
Monday November 23, 2026

ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു

കാസർകോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എപി വിഭാഗം) കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു.

മലബാർ റിവർ ഫെസ്റ്റിവെലിൻറെ ഭാഗമായി സംഘടിപ്പിച്ച ഓഫ് റോഡിങ്ങ് ആവേശകരമായി മന്ത്രി മുഹമ്മദ് റിയാസ്

ഓഫ് റോഡ് ജീപ്പിൽ കയറി മന്ത്രിയുടെ റൈഡ്, അതിന്റെ വൈബ് ഏറ്റെടുത്ത്‌ കാണികൾ. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടത്തുന്ന മലബാർ റിവർ ഫെസ്റ്റിവെലിൻറെ ഭാഗമായി സംഘടിപ്പിച്ച ഓഫ്

തുടർച്ചയായി നെഗറ്റീവ് പ്രശ്നങ്ങളിലേക്ക് തന്നെ വലിച്ചിഴക്കുകയാണ് നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി റിയാസ്

കോഴിക്കോട് : പി.എ. മുഹമ്മദ് റിയാസ് വഴി പി.എസ്.സി അംഗത്വം സംഘടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് 22 ലക്ഷം കൈപ്പറ്റിയെന്ന പരാതി വിവാദമായതോടെ പ്രതികരണവുമായി മന്ത്രി രംഗത്തെത്തി.

നീറ്റ് പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മൊത്തം 26 ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുക. പരീക്ഷ റദ്ദാക്കുക, ഗ്രേസ്

തളിപ്പറമ്പിൽ ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളിൽ പെരുമ്പാമ്പ്

തളിപ്പറമ്പ് : അരിയിലെ റഷീദിന്റെ ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളിലാണ് പെരുമ്പാമ്പിൻ കുട്ടി കയറിക്കൂടിയത്. ഫോറസ്റ്റ് റസ്ക്യൂവറായ അനിൽ തൃച്ചംബരം പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടയച്ചു. ഞായറാഴ്ച രാത്രി

കനത്ത മഴയിൽ കടമ്പേരി ഓരിച്ചാൽ വീട് തകർന്നു; രാത്രി 12 മണിയോട് കൂടിയാണ് വീട് തകർന്നത്

കടമ്പേരി : കനത്ത മഴയിൽ വീട് തകർന്നു. കടമ്പേരി ഓരിച്ചാൽ കനാൽ റോഡിയിലെ റഷീദയുടെ വീടാണ് പൂർണമായും തകർന്നത്. രാത്രി 12 മണിയോട് കൂടിയാണ് വീട് തകർന്നത്.

പ്രമുഖ ഡ്രമ്മർ ജിനോ കെ. ജോസ് അന്തരിച്ചു; ഇടതുകാലിലെ അണുബാധയെ തുടർന്ന്‌ ചികിത്സയിലായിരുന്നു

കൊച്ചി : പ്രമുഖ ഡ്രമ്മർ ജിനോ കെ. ജോസ് (47) അന്തരിച്ചു. ഇടതുകാലിലെ അണുബാധയെ തുടർന്ന്‌ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കിഡ്നി രോഗബാധയടക്കം അലട്ടിയിരുന്നു. വടക്കൻ

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇന്ന് മണിപ്പുരിൽ; അഭയാർത്ഥി ക്യാംപുകൾ സന്ദർശിക്കും

ഇംഫാൽ : പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് മണിപ്പുരിലെ ജിരിബാം ജില്ലയിൽ ഇന്നു രക്ഷ ശക്തമാക്കി. ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നതു നിരോധിച്ചു. ഈ ജില്ലയിലെ 3

പ്ലസ്‌ വൺ സപ്ലിമെന്ററി പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് വന്നിട്ടും മലപ്പുറത്ത് പതിനായിരത്തോളം കുട്ടികൾ പുറത്ത്

മലപ്പുറം : ഈ അധ്യയന വർഷത്തെ പ്ലസ്‌ വൺ സപ്ലിമെന്ററി പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് വന്നിട്ടും മലപ്പുറത്ത് പതിനായിരത്തോളം കുട്ടികൾ പുറത്ത്. ആകെ ലഭിച്ച 16881 അപേക്ഷകളിൽ

കേരളത്തിൽ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ്; ഇന്ന് 4 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു

കണ്ണൂർ : ന്യുനമർദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ്. ഇന്ന് 4 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട്