Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday August 26, 2026
Wednesday August 26, 2026

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് യു നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം

കണ്ണൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് യു നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി

പാനൂരിലെ സ്ഫോടനം; കുറ്റക്കാർക്കെതിരെ കർശന നടപടി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : പാനൂരിലെ സ്ഫോടനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സണ്ണി ജോസഫിൻ്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂര്‍ കുടക്കളം സ്വദേശി

മാതമംഗലം പാണപ്പുഴ റോഡിന് സമീപം വീട് കുത്തിത്തുറന്ന് വൻ കവർച്ച

കണ്ണൂർ : വീട് കുത്തിത്തുറന്ന് വൻ കവർച്ച. മാതമംഗലം പാണപ്പുഴ റോഡിന് സമീപത്തെ ജയപ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. 35 പവൻ സ്വർണാഭരണങ്ങളും രണ്ടര ലക്ഷം രൂപ

ഗ്രാമസ്വരാജ് ഫൗണ്ടേഷൻ്റെ പി.എൻ പണിക്കർ സാഹിത്യപുരസ്കാരം സ്വാതി പാലോറന് നൽകി

കണ്ണൂർ : ഗ്രാമസ്വരാജ് ഫൗണ്ടേഷൻ കൈരളി സേവക് സമാജത്തിൻ്റെ സഹകരണത്തോടുകൂടി ഏർപ്പെടുത്തിയ പി.എൻ.പണിക്കർ സാഹിത്യ പുരസ്കാരം സ്വാതി പാലോറൻ ഏറ്റുവാങ്ങി. ബിരുദ പഠനത്തിനിടെ മൾട്ടിപ്പിൾ സിറോസിസ് എന്ന

വീണ്ടും ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹൻലാൽ

കൊച്ചി : ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. സിദ്ദീഖ്, കുക്കു പരമേശ്വരൻ,

തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി. കുളത്തൂർ മാർക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന അഞ്ച് നാടൻ ബോംബുകളാണ് കച്ചവടക്കാർ രാവിലെ കണ്ടെത്തിയത്. തുടർന്ന്

കാലിക്കറ്റ് സർവകലാശാലയിൽ പുതിയ എട്ട് പദ്ധതികൾ; ഉദ്‌ഘാടനം നിർവഹിച്ച് മന്ത്രി ആർ ബിന്ദു

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നിര്‍മിച്ച പുതിയ ഡേ കെയർ, സസ്യോദ്യാനത്തിലെ നവീകരിച്ച നീന്തല്‍ക്കുളം എന്നിവയുൾപ്പെടെ എട്ടു പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ഡോ. ആര്‍ ബിന്ദു നിർവഹിച്ചു. മൂന്നുവർഷത്തിനകം

പ്ലസ് വണ്‍ മൂന്നാംഘട്ട അലോട്ട്‌മെന്റ്; മലപ്പുറം ജില്ലയില്‍ സീറ്റ് പ്രതിസന്ധി രൂക്ഷം

മലപ്പുറം : പ്ലസ് വണ്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റ് വന്നിട്ടും മലപ്പുറം ജില്ലയില്‍ സീറ്റ് പ്രതിസന്ധി രൂക്ഷം. 82,446 ആണ് ജില്ലയിലെ അപേക്ഷകരുടെ എണ്ണം. മെറിറ്റ് 50,080

ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 128 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

തളിപ്പറമ്പ : ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 128 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. മാതമംഗലം എം എം ബസാർ സ്വദേശി എ അഷ്‌കറാണ് പിടിയിലായത്. തളിപ്പറമ്പ

ഡെലിവറി ചെയ്ത ആമസോൺ കവറിൽ മൂർഖൻ പാമ്പെന്ന് പരാതി

ബെംഗളൂരു : ഡെലിവറി ചെയ്ത ആമസോൺ കവറിൽ മൂർഖൻ പാമ്പെന്ന് പരാതി. ബെംഗളൂരുവിലുളള എഞ്ചിനീയർ ദമ്പതികൾക്കാണ് ആമസോൺ ഡെലിവറി പാക്കിൽ നിന്നും മൂർഖൻ പാമ്പിനെ കിട്ടിയത്. ദമ്പതികൾ