രാഹുൽ ഗാന്ധി ഒഴിയുന്ന പാര്‍ലമെന്‍റ് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാകും
രാഹുൽ ഗാന്ധി ഒഴിയുന്ന പാര്‍ലമെന്‍റ് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാകും. വയനാടാണോ റായ്ബറേലിയാണോ ഒഴിയുന്നതെന്നതില്‍ രാഹുൽ ഗാന്ധി ഇന്ന് തീരുമാനം അറിയിക്കും. റായ്ബറേലി നിലനിർത്താനാണ് സാധ്യത. ഇക്കാര്യത്തിൽ