Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday August 25, 2026
Tuesday August 25, 2026

താന്‍ ജയിച്ചത് വ്യക്തിപ്രഭാവം കൊണ്ടല്ല പാര്‍ട്ടിക്ക് ലഭിച്ച വോട്ടുകള്‍ കൊണ്ടു മാത്രമാണെന്ന് കെ രാധാകൃഷ്ണന്‍

പാലക്കാട് : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചത് വ്യക്തിപ്രഭാവം കൊണ്ടല്ല പാര്‍ട്ടിക്ക് ലഭിച്ച വോട്ടുകള്‍ കൊണ്ടുമാത്രമാണെന്ന് കെ രാധാകൃഷ്ണന്‍. ഭരണ വിരുദ്ധ വികാരം കൊണ്ടല്ല 19 സീറ്റുകള്‍

പ്രധാനമന്ത്രിയെ നാളെ കാണും; തന്റെ മന്ത്രിസ്ഥാനം പാര്‍ട്ടി തീരുമാനിക്കുമെന്ന് സുരേഷ്ഗോപി

തൃശൂർ : തന്റെ മന്ത്രിസ്ഥാനം പാര്‍ട്ടി തീരുമാനിക്കുമെന്ന് സുരേഷ്ഗോപി. പ്രധാനമന്ത്രിയെ നാളെ കാണും. മുരളീധരന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ല. പ്രചാരണസമയത്ത് ആരെയും അധിക്ഷേപിച്ചിട്ടില്ല. മുരളിയേട്ടാ എന്നാണ് വിളിക്കാറ് ,

പരാജയവും വിജയവും തെരഞ്ഞെടുപ്പിൽ സാധാരണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

പരാജയവും വിജയവും തെരഞ്ഞെടുപ്പിൽ സാധാരണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപിക്കെതിരെയുള്ള ജനവിധിയാണ് ഉണ്ടായതെന്നും ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ ഇന്ത്യൻ ജനത തള്ളിക്കളഞ്ഞെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും

നടൻ സുരേഷ് ഗോപിയുടെ വിജയത്തിൽ അഭിനന്ദനം പങ്കുവെച്ചു ബാലചന്ദ്ര മേനോൻ

കേരള രാഷ്ട്രീയചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് ലോക്സഭയില്‍ പ്രാതിനിധ്യം നല്‍കിയ സുരേഷ് ഗോപിയുടെ നേട്ടം ആഘോഷമാക്കുകി സഹപ്രവർത്തകർ. ഇപ്പോഴിത്ത നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. ഇത് ഞാൻ

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2,45,944 സീറ്റുകളിലാണ് അലോട്ട്മെന്റ്. ഇന്നു രാവിലെ 10 മുതല്‍ പ്രവേശനം നേടാം. ഏഴിന് വൈകിട്ട്

മഹാരാഷ്ട്രയില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തെരഞ്ഞെടുപ്പ് ഫലം

മഹാരാഷ്ട്രയില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തെരഞ്ഞെടുപ്പ് ഫലം. മഹാവികാസ് അഘാഡി സഖ്യം 29 സീറ്റുകളില്‍ വിജയം കണ്ടപ്പോള്‍ ബിജെപി നയിച്ച മഹായുതി 18 സീറ്റുകളില്‍ ഒതുങ്ങി. പ്രതിപക്ഷ

മെക്‌സിക്കോയില്‍ ആദ്യ വനിതാ പ്രസിഡന്റായി ക്ലൗഡിയ ഷെയ്ന്‍ബോംനെ തെരഞ്ഞെടുക്കപ്പെട്ടു

നോബേല്‍ സമ്മാന ജേതാവ് 61കാരി ക്ലൗഡിയ ഷെയ്ന്‍ബോം മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അറുപത് ശതമാനം വോട്ടു നേടിയാണ് കാലാവസ്ഥ ശാസ്ത്രജ്ഞ കൂടിയായ ക്ലൗഡിയ വടക്കേ

രാജസ്ഥാനിലെ മികച്ച വിജയത്തോടെ ദേശീയ പാര്‍ട്ടി പദവി സിപിഐഎം നിലനിര്‍ത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ മികച്ച വിജയത്തോടെ ദേശീയ പാര്‍ട്ടി പദവി സിപിഐഎം നിലനിര്‍ത്തി. 2033വരെ ദേശീയ പാര്‍ട്ടിയായി തുടരുന്നതില്‍ യാതൊരു ഭീഷണിയുമില്ല. നിലവില്‍ കേരളം, ബംഗാള്‍, തമിഴ്‌നാട്,

പറശ്ശിനിക്കടവ് കമ്പിൽക്കടവ് പൂഞ്ഞേൽ മാധവി നിര്യാതയായി

കണ്ണൂർ : പറശ്ശിനിക്കടവ് കമ്പിൽക്കടവ് പൂഞ്ഞേൽ മാധവി നിര്യാതയായി (90). ഭർത്താവ് പരേതനായ മാതോട പൂഞ്ഞേൽ രാമനുണ്ണി. മക്കൾ രത്നാവതി, പുഷ്പജൻ, മനോഹരൻ, സുഷമ, സുജാത, സുരാജ്,