ബംഗാളില്‍ ബിജെപി എംപിമാര്‍ ഇന്ത്യ സഖ്യത്തിന് പിന്തുണ വാഗ്ദാനം ചെയ്തെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി
ബംഗാളില്‍ ബിജെപി എംപിമാര്‍ ഇന്ത്യ സഖ്യത്തിന് പിന്തുണ വാഗ്ദാനം ചെയ്തെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി. 3 ബിജെപി എംപിമാരാണ് സര്‍ക്കാരുണ്ടാക്കാന്‍ ഇന്ത്യ സഖ്യത്തിന് പിന്തുണ അറിയിച്ചത്.