ഇറാഖിലെ കുർദിസ്ഥാനിൽ സ്ഫോടനം; തലസ്ഥാനമായ എർബിലിലാണ് സ്ഫോടനം റിപ്പോർട്ട് ചെയ്തത്
ഇറാഖിലെ കുർദിസ്ഥാനിൽ സ്ഫോടനം. തലസ്ഥാനമായ എർബിലിലാണ് സ്ഫോടനം റിപ്പോർട്ട് ചെയ്തത്. നഗരത്തിന് നേരെ വന്ന മിസൈലുകളും ഡ്രോണുകളും ഇറാഖി വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. ഇതിനെത്തു ടർന്ന്