‘ദി കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാൻ അനുവദിക്കില്ല’; കണ്ണൂരിലും കൊച്ചിയിലും വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ
കണ്ണൂർ : ‘ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ സിനിമയുടെ റിലീസിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. കണ്ണൂരിലും കൊച്ചിയി ലും ഡിവൈഎഫ്‌ഐ പ്രവർത്തകർ തീയറ്ററുകളിലെത്തി