യൂറോ കപ്പ്; അൽബേനിയയെ പരാജയപ്പെടുത്തി വിജയത്തോടെ തുടക്കം കുറിച്ച് ഇറ്റലി
യൂറോ കപ്പിൽ വിജയത്തോടെ തുടക്കം കുറിച്ച് ഇറ്റലി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൽബേനിയയെ പരാജയപ്പെടുത്തിയാണ് ഇറ്റാലിയൻ ടീം തങ്ങളുടെ പോരാട്ട വീര്യം പുറത്തെടുത്തത്. കളിയുടെ ആദ്യ മിനുട്ടിൽ