യുറോ കപ്പ്; എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റൊമാനിയ യുക്രൈൻ സംഘത്തിനെ തോൽപ്പിച്ചു
യുറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ യുക്രൈന് ഞെട്ടിക്കുന്ന തോൽവി. ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റൊമാനിയ യുക്രൈൻ സംഘത്തിനെ തോൽപ്പിച്ചു. നിക്കോളാ സ്റ്റാൻസിയൂ, റസ്‌വാൻ മാരിൻ,