കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷം; കോളേജ് പ്രിന്‍സിപ്പലിന് എതിരെ കേസ്
കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷത്തില്‍ കോളേജ് പ്രിന്‍സിപ്പലിന് എതിരെ കേസ്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കറിന് എതിരെ പൊലീസ് കേസ് എടുത്തത്.