Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday November 23, 2026
Monday November 23, 2026

അബുദബി – കോഴിക്കോട് വിമാനത്തിൽ തീ പിടിത്തം; യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീ പിടിച്ചത്

അബുദബി – കോഴിക്കോട് വിമാനത്തിൽ തീ പിടിത്തം. യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവത്തിൽ ആളപായമില്ല.യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു.

കൊച്ചിയില്‍ ആശുപത്രിയില്‍ ഭക്ഷ്യവിഷബാധ; കാന്റീന്‍ അടച്ചുപൂട്ടി

കൊച്ചി : മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ ഭക്ഷ്യവിഷബാധ. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതേതുടര്‍ന്ന് ആശുപത്രി കാന്റീന്‍ അടച്ചുപൂട്ടി. ഏലൂര്‍ നഗരസഭ ആരോഗ്യ വിഭാഗമാണ് നടപടി എടുത്തത്.

പാലക്കാട് പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി എസ്ഐയ്‌ക്കു പരുക്ക്

പാലക്കാട് : പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി എസ്ഐയ്‌ക്കു പരുക്ക്. രണ്ടു പേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. എസ്ഐ ശിവദാസൻ്റെ അരക്കെട്ടിന് പൊട്ടലുണ്ട് . ഇദ്ദേഹത്തെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ

കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു; ദുരന്തത്തില്‍ ഇതുവരെ 34 പേര്‍ മരണമടഞ്ഞു

ചെന്നൈ : കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. ദുരന്തത്തില്‍ ഇതുവരെ 34 പേര്‍ മരണമടഞ്ഞു. 80ലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 14

ഉടമകൾ കടയടച്ച് സമരത്തിന് ഒരുങ്ങുന്നതോടെ റേഷൻവിതരണം വീണ്ടും പ്രതിസന്ധിയിലേക്ക്

തൃശ്ശൂർ : ഉടമകൾ കടയടച്ച് സമരത്തിന് ഒരുങ്ങുന്നതോടെ റേഷൻവിതരണം വീണ്ടും പ്രതിസന്ധിയിലേക്ക്. റേഷൻവിതരണക്കരാ റുകാർ നടത്തിയ സമരം മൂലം കടകളിലേക്കുള്ള സാധനങ്ങളുടെ വരവ് നിലച്ചിരുന്നു. കഴിഞ്ഞ ദിവസമാണ്

തനിക്ക് കേൾവിക്കുറവ് സ്ഥിരീകരിച്ചെന്ന് വെളിപ്പെടുത്തി പ്രശസ്ത പിന്നണി ​ഗായിക അൽക യാ​ഗ്നിക്

തനിക്ക് കേൾവിക്കുറവ് സ്ഥിരീകരിച്ചെന്ന് വെളിപ്പെടുത്തി പ്രശസ്ത പിന്നണി ​ഗായിക അൽക യാ​ഗ്നിക്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ​ഗായിക ഇക്കാര്യമറിയിച്ചത്. കുറച്ച് ആഴ്ചകൾക്ക് മുൻപ് ഒരു വിമാനയാത്രയ്ക്കിടെയായിരുന്നു തനിക്ക്

കെ.എസ്.ആർ.ടി.സി 220 ഫാസ്റ്റ് പാസഞ്ചർ ബസുകൾ വാങ്ങുന്നു

കൊല്ലം : കെ.എസ്.ആർ.ടി.സി 220 ഫാസ്റ്റ് പാസഞ്ചർ ബസുകൾ വാങ്ങുന്നു. ഇതിനായി ടെൻഡർ ക്ഷണിച്ചു. സ്വിഫ്റ്റിനു വേണ്ടിയാ ണ് ബസുകൾ വാങ്ങുന്നതെന്നാണ് സൂചന. ഡീസൽ ബസുകളാണ് വാങ്ങുന്നത്.

അമേരിക്കയില്‍ വീണ്ടും കായികാവേശത്തില്‍; കോപ്പ അമേരിക്ക ഫുട്‌ബോള്‍ നാളെ ആരംഭിക്കും

അറ്റ്‌ലാന്റ : അമേരിക്കയെ വീണ്ടും കായികാവേശത്തില്‍ ആറാടിക്കാന്‍ നാളെ വെളുപ്പിന് കോപ്പ അമേരിക്ക ഫുട്‌ബോള്‍ ആരംഭിക്കും. അമേരിക്കന്‍ വന്‍കരയിലെ രാജ്യക്കാര്‍ കിരീടപ്പോരിനായി ഏറ്റുമുട്ടുന്ന വമ്പന്‍ ടൂര്‍ണമെന്റില്‍ നിലവിലെ

2022 ൽ ഫിഫ വേൾഡ് കപ്പ് സമയത്തെ കോഴിക്കോട്ടെ വൈറൽ കട്ട്‌ഔട്ട്‌ വീണ്ടും പങ്കുവെച്ച് ഫിഫ ഔദ്യോഗിക പേജ്

2022 ൽ ഫിഫ വേൾഡ് കപ്പ് സമയത്തെ കോഴിക്കോട് പുള്ളാവൂർ പുഴയിൽ ഉയർന്ന മെസ്സി, റൊണാൾഡോ, നെയ്മർ എന്നിവരുടെ കൂറ്റൻ കട്ട്ഔട്ട് ഓർമയില്ലേ, ഇപ്പോഴിതാ ഏറെ ശ്രദ്ധ

യൂറോ കപ്പ്; വാശിയേറിയ പോരാട്ടത്തിൽ ക്രൊയേഷ്യയെ സമനിലയിൽ തളച്ച് അൽബേനിയ

യൂറോ കപ്പിൽ വാശിയേറിയ പോരാട്ടത്തിൽ ക്രൊയേഷ്യയെ സമനിലയിൽ തളച്ച് അൽബേനിയ. ഇഞ്ച്വറി ടൈമിൽ അൽബേനിയ അടിച്ച ഗോളാണ് മത്സരം സമനിലയിൽ കലാശിക്കാൻ കാരണം. മത്സരം സമനിലയിലായതോടെ, ഇരു