Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday November 23, 2026
Monday November 23, 2026

കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചതോടെ ഒഴിവുവന്ന വകുപ്പുകൾ മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം : ലോക്സഭയിലേക്ക് വിജയിച്ച സിപിഐഎം നേതാവ് കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചതോടെ ഒഴിവുവന്ന വകുപ്പുകൾ മുഖ്യമന്ത്രിക്ക്. പട്ടികജാതി-വര്‍ഗ ക്ഷേമം, ദേവസ്വം വകുപ്പുകൾ കൂടിയാണ് മുഖ്യമന്ത്രി കൈകാര്യം

തമിഴ്നാട് കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 13 പേർക്ക് ദാരുണാന്ത്യം; 60 പേർ ആശുപത്രിയിൽ

ചെന്നൈ : തമിഴ്നാട് കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചു. 60 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിന് പിന്നാലെ

എരഞ്ഞോളി ബോംബ് സ്‌ഫോടനം; സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐഎം

കണ്ണൂര്‍ : എരഞ്ഞോളിയില്‍ ബോംബ് സ്‌ഫോടനത്തില്‍ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം. സംഭവത്തില്‍ സിപിഐഎമ്മിനെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ്. യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന്

മുല്ലക്കൊടി സി.ആർ.സി. വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണം ഉദ്ഘാടനവും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി

മുല്ലക്കൊടി : മുല്ലക്കൊടി സി.ആർ.സി. വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണം ഉദ്ഘാടനവും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി. കെ.ദാമോദരൻ്റെ അധ്യക്ഷതയിൽ എം.അസൈനാർ ഉദ്ഘാടനം ചെയ്തു. പി.ദിലീപ്കുമാർ, പി.എൻ

നീറ്റ് പരീക്ഷ അട്ടിമറിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍

ന്യൂഡൽഹി : നീറ്റ് പരീക്ഷ അട്ടിമറിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍. ദില്ലിയിലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി

ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുടെ ആത്മഹത്യ; പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്

തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുടെ ആത്മഹത്യയിൽ, പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകും മുൻപാണ് പീഡനം നടന്നത്. വിവിധ ഇടങ്ങളിൽ എത്തിച്ചായിരുന്നു പീഡനം. ബിനോയിയുമായി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് യു നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം

കണ്ണൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് യു നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി

പാനൂരിലെ സ്ഫോടനം; കുറ്റക്കാർക്കെതിരെ കർശന നടപടി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : പാനൂരിലെ സ്ഫോടനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സണ്ണി ജോസഫിൻ്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂര്‍ കുടക്കളം സ്വദേശി

മാതമംഗലം പാണപ്പുഴ റോഡിന് സമീപം വീട് കുത്തിത്തുറന്ന് വൻ കവർച്ച

കണ്ണൂർ : വീട് കുത്തിത്തുറന്ന് വൻ കവർച്ച. മാതമംഗലം പാണപ്പുഴ റോഡിന് സമീപത്തെ ജയപ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. 35 പവൻ സ്വർണാഭരണങ്ങളും രണ്ടര ലക്ഷം രൂപ

ഗ്രാമസ്വരാജ് ഫൗണ്ടേഷൻ്റെ പി.എൻ പണിക്കർ സാഹിത്യപുരസ്കാരം സ്വാതി പാലോറന് നൽകി

കണ്ണൂർ : ഗ്രാമസ്വരാജ് ഫൗണ്ടേഷൻ കൈരളി സേവക് സമാജത്തിൻ്റെ സഹകരണത്തോടുകൂടി ഏർപ്പെടുത്തിയ പി.എൻ.പണിക്കർ സാഹിത്യ പുരസ്കാരം സ്വാതി പാലോറൻ ഏറ്റുവാങ്ങി. ബിരുദ പഠനത്തിനിടെ മൾട്ടിപ്പിൾ സിറോസിസ് എന്ന