ടിക് ടോക്കിലെ വാക്ക് തർക്കത്തെ തുടർന്ന് മലയാളി കുത്തേറ്റ് മരിച്ചു
യുഎഇ:ഷാർജയിൽ ടിക് ടോക്കിലെ വാക്ക് തർക്കത്തെ തുടർന്ന് മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂർ മാട്ടൂൽ തെക്കുംപാട് സ്വദേശിയും നിലവിൽ പഴയങ്ങാടി നെരുവമ്പ്രത്ത് താമസക്കാരനുമായ ഇസ്മായിൽ പൊന്നൻ എന്ന