തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശ്രീശങ്കര പരമ്പരയിൽപെട്ട സന്യാസി വര്യന്മാരുടെ സംഗമം നടന്നു
തളിപ്പറമ്പ : തെക്കെമഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതികൾ, നടുവിൽ സ്വാമിയാർ മഠംമൂപ്പിൽ സ്വാമിയാർ ശ്രീമദ് അച്ചുതാനന്ദ ഭാരതികൾ, ശ്രീമദ് നാരായണ ബ്രഹ്മാനന്ദതീർത്ഥ തൃക്കൈക്കാട്ട് മഠംമൂപ്പിൽ