ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപെട്ട ജോയിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപെട്ട ജോയിയുടെ മൃതദേഹം കണ്ടെത്തി. 46 മണിക്കൂറിനു ശേഷമാണു മൃതദേഹം കണ്ടെത്തിയത്. തകരപ്പറമ്പ് കനാലിന്റെ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. മൃതദേഹം ജോയിയുടേത്