Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday November 23, 2026
Monday November 23, 2026

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്

സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരണം; എട്ട് പേര്‍ക്ക് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ്

തിരുവല്ല : സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച് പൊല്ലാപ്പിലായി തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍. റവന്യൂ വിഭാഗത്തിലെ വനിതകളടക്കം എട്ട് പേര്‍ക്ക് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി; മരണം 48 ആയി

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷം. അസമിൽ മരണം 48 ആയി. കമ്പനി നദിയുടെ കുറുകെയുള്ള പാലം തകർന്നു. യുപിയിൽ മൊറാദാബാദ് അലിഗഡ് എന്നിവിടങ്ങളിലും അതി

ട്രാവലർ നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് ലൈറ്റ് തൂണിലിടിച്ച് അപകടം; എട്ട് പേർക്ക് പരിക്ക്

കാസർകോട് : കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ട്രാവലർ നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് ലൈറ്റ് തൂണിലിടിച്ച് അപകടം. എട്ട് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊലീസ്

പിലാത്തറ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് താൽക്കാലികമായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചു

പിലാത്തറ : പിലാത്തറ വിളയാങ്കോട് ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് താൽക്കാലികമായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചു. കാസർഗോഡ് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ നാളെ രാജ്യവ്യാപകമായി പഠിപ്പ് മുടക്കം

ന്യൂഡല്‍ഹി : നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ നാളെ രാജ്യവ്യാപകമായി പഠിപ്പ് മുടക്കം. എസ്എഫ്‌ഐ ,എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

തളിപ്പറമ്പ് പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം

തളിപ്പറമ്പ : പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം. മംഗലശേരി ജലോത്സവം നടക്കുന്നതിന് സമീപത്ത് ബുധനാഴ്ച രാവിലെ മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന

യൂറോകപ്പിൽ ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി തുർക്കി പ്രീ ക്വാർട്ടർ കടന്ന് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു

യൂറോകപ്പിൽ ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി തുർക്കി പ്രീ ക്വാർട്ടർ കടന്ന് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. പ്രതിരോധ താരം മെറീഹ് ഡെമിറലിന്‍റെ മികവിലാണ് യുവ തുർക്കികൾ

മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചു; ഒമർ ലുലുവിന്റെ മുൻകൂർ ജാമ്യഹർജി എതിർത്ത് നടി

കൊച്ചി : സംവിധായകൻ ഒമർ ലുലു എം.ഡി.എം.എ. കലർത്തിയ പാനീയം നൽകി മയക്കി തന്നെ ബലാൽക്കാരം ചെയ്തെന്ന് പരാതിക്കാരിയായ നടി. ബലാത്സംഗക്കേസിൽ ഒമർ ലുലു ഫയൽ ചെയ്ത

ജൂലായിലെ റേഷൻ വിതരണം ഒരാഴ്‌ച വൈകും; തീരുമാനം കാർഡുടമകളെ ദുരിതത്തിലാക്കുന്നു

തിരുവനന്തപുരം : ജൂലായിയിലെ റേഷൻസാധനങ്ങൾ കിട്ടാൻ ഒരാഴ്ച കഴിയണമെന്ന തീരുമാനം കാർഡുടമകളെ ദുരിതത്തിലാക്കുന്നു. ജൂണിലെ വിതരണം നീട്ടിയതും രണ്ട് അവധിയും റേഷൻവ്യാപാ രികളുടെ രണ്ടുദിവസത്തെ സമരവുമാണ് ഒരാഴ്ച