കുവൈറ്റിലെ തൊഴിലാളി ക്യാമ്പിൽ വൻ തീപിടിത്തം; 41 പേർ മരിച്ചതായാണ് പുതിയ കണക്ക്, മരിച്ചവരിൽ 11 മലയാളികളും
കുവൈറ്റ് : കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ഇതുവരെ മലയാളികൾ ഉൾപ്പെടെ 41 പേർ മരിച്ചതായാണ് പുതിയ കണക്ക്. നിരവധി പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ രാജ്യത്തെ വിവിധ