പടിയൂരിൽ ചൊവ്വാഴ്‌ച ഒഴുക്കിൽപ്പെട്ട് കാണാതായ 2 വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ : പടിയൂരിൽ ചൊവ്വാഴ്‌ച ഒഴുക്കിൽപ്പെട്ട് കാണാതായ 2 വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂർ സിബ്‌ഗ കോളേജ് ബിരുദവിദ്യാർഥിനി എടയന്നൂർ തെരൂരിലെ ഷഹർബാനയുടെ മൃതദേഹമാണ് കിട്ടിയത്.