Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday August 26, 2026
Wednesday August 26, 2026

പാനമയെ വീഴ്ത്തി കരുത്തരായ കൊളംബിയ കോപ്പ അമേരിക്ക സെമിയിൽ

ക്വാർട്ടർ പോരാട്ടത്തിൽ പാനമയെ വീഴ്ത്തി കരുത്തരായ കൊളംബിയ കോപ്പ അമേരിക്ക ഫുട്ബോളിന്റെ സെമിയിൽ കടന്നു. ഇന്ത്യൻ സമയം ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ്

യൂറോ കപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ഇംഗ്ലണ്ട് സെമിയില്‍

യൂറോ കപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ഇംഗ്ലണ്ട് സെമിയില്‍. ഷൂട്ടൗട്ടില്‍ 5–3 നാണ് ഇംഗ്ലണ്ടിന്റെ ജയം. മല്‍സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും

കുവൈറ്റില്‍ വീണ്ടും തീപിടുത്തം; അഞ്ചു പേര്‍ മരിച്ചു

കുവൈറ്റിലെ ഫര്‍വാനിയയില്‍ പാര്‍പ്പിട മേഖലയില്‍ ഉണ്ടായ അഗ്‌നി ബാധയില്‍ അഞ്ചു പേര്‍ മരിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് മരണമടഞ്ഞത്. സിറിയന്‍ വംശജരായ ഒരേ കുടുംബത്തില്‍

ഗുജറാത്തില്‍ ആറ് നില കെട്ടിടം തകർന്ന് അപകടം; മരണം മൂന്നായി

സൂറത്ത് : ഗുജറാത്തിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി. തകർന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി റിപ്പോർട്ട്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്.

ഓഫീസ് അടിച്ചു തകർത്ത അക്രമികളുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി

കോഴിക്കോട് : ഓഫീസ് അടിച്ചു തകർത്ത അക്രമികളുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി. തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചു കയറുകയും അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെയുള്ള

പഴയങ്ങാടി എരിപുരത്ത് റോഡരികിലെ താഴ്ച വാഹനകാൽനട യാത്രക്കാർക്ക് അപകടഭീഷണിയാവുന്നു

പഴയങ്ങാടി : പഴയങ്ങാടി എരിപുരത്ത് റോഡരികിലെ താഴ്ച വാഹനകാൽനട യാത്രക്കാർക്ക് അപകടഭീഷണിയാവുന്നു. ഒരാഴ്ചക്കിടെ 3 വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. മഴവെള്ളം കുത്തിയൊഴുകിയതിനെ തുടർന്നാണ് റോഡരികിൽ കുഴി രൂപപ്പെട്ടത്.

ഏഴോം മുട്ടുകണ്ടി പ്രദേശത്ത് മാലിന്യം തള്ളലിന് അറുതിയില്ല; പ്രദേശം പകർച്ച വ്യാധി ഭീഷണിയിലാണ്

പഴയങ്ങാടി : ഏഴോം മുട്ടുകണ്ടി പ്രദേശത്ത് മാലിന്യം തള്ളലിന് അറുതിയില്ല. പ്രദേശം പകർച്ച വ്യാധി ഭീഷണിയിലാണ്. കണ്ടൽക്കാടുകൾക്കിടയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ചാക്ക് കണക്കിന് ആണ് തള്ളിയിരിക്കുന്നത്.

കണ്ണൂർ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; എട്ട് സീറ്റിലും എസ് എഫ് ഐക്ക് ജയം

കണ്ണൂർ : കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം. എട്ട് സീറ്റിലും ജയിച്ചുകയറിയ എസ് എഫ് ഐക്ക് കണ്ണൂർ സർവകലാശാല അക്ഷരാർത്ഥത്തിൽ തൂത്തുവാരി.

ഈ വര്‍ഷത്തെ നീറ്റ് യുജി പ്രവേശന കൗണ്‍സിലിങ് മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്‌

ഈ വര്‍ഷത്തെ നീറ്റ് യുജി പ്രവേശന കൗണ്‍സിലിങ് മാറ്റിവെച്ചു. കൗണ്‍സിലിങ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജൂലായ് എട്ടിന് നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട

റോഡരികിലെ മണ്ണിടിഞ്ഞ് മെക്കാഡം റോഡ് അപകട ഭീഷണിയിൽ

കണ്ണൂർ : ചാണോക്കുണ്ട്-തടിക്കടവ് റോഡിൽ മണിക്കൽ പന്ത്രണ്ടാംചാൽ പക്ഷിസങ്കേതത്തിനു സമീപം റോഡരികിലെ മണ്ണിടിഞ്ഞ് മെക്കാഡം റോഡ് അപകട ഭീഷണിയിൽ. കഴിഞ്ഞ വർഷവും മഴക്കാലത്ത് ഇതേ സ്ഥലത്ത് മണ്ണിടിച്ചലുണ്ടായിരുന്നു,